Neelakurinji flowers Blooming in Munnar <br />കുറിഞ്ഞി വസന്തത്തിന്റെ വരവറിയിച്ച് വട്ടവട, കാന്തല്ലൂര്‍ മേഖലകളില്‍ കുറിഞ്ഞി പൂക്കള്‍ വിരിഞ്ഞു തുടങ്ങിയതോടെ സഞ്ചാരികള്‍ കൂടുതലായി ഇടുക്കിയിലേക്ക് എത്തിതുടങ്ങി. മുന്‍ സീസണില്‍ ജൂലൈമാസത്തിലാണ് കുറിഞ്ഞി പൂവിട്ടത്. ഇക്കുറിയും കുറിഞ്ഞിപൂക്കള്‍ ജൂലൈ പകുതിയോടെ വരവറിയിക്കും എന്നാണ് ജില്ലാ ടൂറിസം വകുപ്പിന്റെ കണക്കുകൂട്ടല്‍. <br />#Neelakurinji